ഗോവ എഫ് സിയോട് രണ്ടിനെതിരെ മൂന്ന് ഗോളുകൾക്കാണ് ബ്ലാസ്റ്റേഴ്സ് അടിയറവ് പറഞ്ഞത്. എൺപത്തിമൂന്നാം മിനുട്ടിൽ ഹ്യൂഗോ ബൗമസ് നേടിയ ഗോളിനാണ് ഗോവയുടെ ജയം
Original reporting. Fearless journalism. Delivered to you.